Flash News
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീ പ്രേരിതമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്....സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നംപോലെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍....ജനങ്ങളെ ഭയപ്പെടുന്ന ഗവൺമെന്റായി പിണറായിയുടെ സർക്കാർ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....മൈക്ക്രോഫിനാൻസ്‌ കേസിൽ നിയമപരമായി നേരിടുമെന്ന് വെള്ളാപ്പള്ളി നടേശൻ......അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് പ്രിയ നാടിന്റെ യാത്രാമൊഴി. കാവാലത്തെ കുംടുംബവീടായ ചാലയില്‍ തറവാട്ടിലെ പൊതുദർശനത്തിനു ശേഷം സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെ ശ്രീഹരിയിൽ സംസ്‌കാരചടങ്ങുകള്‍ നടന്നു.......ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജാ പ്രമുഖൻ ട്രോഫി ഇത്തവണ നടുഭാഗം ചുണ്ടൻ കരസ്ഥമാക്കി...മഴയിൽ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവും .....